• $0.00 USD
    0

അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും

Availability: In stock

Price :
$10.20
USD
Author : C.P. Varkey SJ
Publisher : St Pauls

Details

കുട്ടികളുടെ സ്വഭാവരൂപവല്‍കരണം എന്ന സങ്കീര്‍ണ വിഷയത്തെ ശാസ്ത്രീയമായി, മനശ്ശാസ്ത്രപരമായി അപഗ്രഥിക്കുന്ന ഗ്രന്ഥം. വൈദികനും അധ്യാപകനുമായ ഗ്രന്ഥകാരന്‍ കുട്ടികളുടെ പ്രശ്നങ്ങളെ അങ്ങേയറ്റം സമചിത്തതയോടെ, ഗൌരവപൂര്‍വ്വം സമീപിക്കുന്നു. സമുചിതമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിശ്വസനീയമായ ഒരു വഴികാട്ടി.