• ₹ 0.00 INR
    0

വിശുദ്ധരാകാന്‍, വിശുദ്ധിയില്‍ വളരാന്‍, വിശുദ്ധ മൊഴികള്‍

Availability: In stock

Price :
₹ 75.00
INR
Author : Fr. Bobit Paippillikkunnel
Publisher : St Pauls

Details

സഭാനഭസ്സില്‍ തിളങ്ങിനില്‍ക്കുന്ന താരങ്ങളാണല്ലോ വിശുദ്ധര്‍. ഈ വിശുദ്ധ മൊഴികളാകട്ടെ അവരുടെ അധരങ്ങളില്‍ നിന്ന് പൊഴിഞ്ഞ മണിമുത്തുകളും. വിശുദ്ധിയില്‍ വളരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമായി മാറുന്ന മൊഴിമുത്തുകള്‍.