• ₹ 0.00 INR
    0

അധികാരം: സേവനത്തിനോ, ആധിപത്യത്തിനോ?

Availability: In stock

Price :
₹ 160.00
INR
Author : C.P. Varkey SJ
Publisher : St Pauls

Details

എല്ലാ അധികാരങ്ങളും ദൈവത്തില്‍നിന്നു വരുന്നു. പാവനമായ ഈ കാഴ്ചപ്പാടില്ലാതെപോകുമ്പോള്‍ അധികാരം അടിച്ചമര്‍ത്തലായി മാറുന്നു. സന്യാസസമൂഹങ്ങളില്‍പോലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ കാണാം. അധികാരം എന്ന സങ്കല്‍പത്തെ ആധ്യാത്മികവും മനശ്ശാസ്ത്രപരവുമായ കാഴ്ചപ്പാടിലൂടെ നിര്‍വ്വചിക്കുന്ന പഠനാര്‍ഹമായ ഗ്രന്ഥം.