• ₹ 0.00 INR
    0

എമ്മാവൂസ്

Availability: In stock

Price :
₹ 75.00
INR
Author : Raju Chakkanattu
Publisher : St Pauls

Details

ദൈവവിളിയെക്കുറിച്ച് വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍‍ നല്‍കുന്ന പുസ്തകം. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാര്‍ക്ക്‌ കൂട്ടായി വന്ന ആ സഹയാത്രികനെയാണ് - ഈശോയെയാണ് - ദൈവവിളി രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കു മാതൃകയായി ഇവിടെ ഉയര്‍ത്തിക്കാട്ടുന്നത്. ഈ രംഗത്തെ പരിമിതികളെ എങ്ങനെ മറികടക്കണം എന്നും ഗ്രന്ഥകാരന്‍ വിവരിക്കുന്നു.