• ₹ 0.00 INR
    0

ദൈവത്തിന്‍റെ കണ്ണില്‍ നീയുണ്ട്

Availability: In stock

Price :
₹ 80.00
INR
Author : Fr. Francis Karthanam V.C.
Publisher : St Pauls

Details

സജീവമായ ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ഈ ഗ്രന്ഥം. പ്രമുഖ വചനപ്രഘോഷകനായ ഗ്രന്ഥകാരന്‍ താന്‍ കണ്ടുമുട്ടിയ ദൈവമക്കളുടെ ജീവിതാനുഭവങ്ങളും ഇതോടൊപ്പം പങ്കുവയ്ക്കുന്നു. വിശ്വാസദീപ്തി ജ്വലിപ്പിക്കുന്ന ചിന്തകളും അനുഭവങ്ങളും.